.

 

1. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പരിപാടി .
2. സര്‍ക്കാര്‍ കേളേജുകളിലെയും ഹോസ്റ്റലുകളിലെയും എല്ലാ UGC സഹായം ലഭിക്കുന്ന ജോലികളും.
3. ഈ വിഭാഗത്തിന്റ എല്ലാ അനാമത്ത് പേപ്പറുകളും.
4. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികളെ സംബന്ധിച്ച പൊതുവായ പേപ്പറുകള്‍.
5. സര്‍ക്കാര്‍ സംസ്കൃതം കോളേജ് ഒഴികെ വൊളണ്ടറി സംസ്കൃത സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം സംബന്ധിച്ച പേപ്പറുകള്‍, കോളേജുകളെ സംബന്ധിച്ച ചാരിറ്റി എന്‍ഡോവ്മെന്റുകള്‍, KSSTM നെ സംബന്ധിച്ച എല്ലാ പേപ്പറുകളും.
6. ISDL സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനും വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗങ്ങളും സംബന്ധിച്ച പേപ്പറുകള്‍.
7. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അനാമത്ത് പേപ്പറുകള്‍.
8. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സമാഹരണ ജോലികള്‍, EDUSAT, എഡ്യൂക്കേഷന്‍ ഗ്രിഡ്, വകുപ്പുതല റിവ്യൂകള്‍.
9. KSAVRC നെയും NAAC നെയും സംബന്ധിച്ച എല്ലാ പേപ്പറുകളും.
10. ജീവനക്കാരുടെ വകുപ്പുതല യോഗങ്ങളും വിദ്യാര്‍ത്ഥികളുടെ യോഗങ്ങളും.
11. ദ്വൈവാര/പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്റുകള്‍, ചീഫ് സെക്രട്ടറിയുടെ യോഗം , ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട്, എം. പിമാരുടെ യോഗം , കലക്ടര്‍മാരുടെ യോഗം.
12. കേന്ദ്ര MHRD യില്‍ നിന്നും ന്യൂനപക്ഷ കാര്യ സമിതികളില്‍ നിന്നുമുള്ള സന്ദര്‍ശനങ്ങള്‍.