.

 

1. CCEK യെ സംബന്ധിച്ച സ്ഥാപനപരമായ കാര്യങ്ങള്‍ (വിദ്യാര്‍ത്ഥി കാര്യങ്ങള്‍ ഒഴികെ).
2. എയ്ഡഡ് പോളിടെക്നിക് കോളേജുകളെ സംബന്ധിച്ച എല്ലാ പേപ്പറുകളും (വിദ്യാര്‍ത്ഥി കാര്യങ്ങളും പുതിയ സ്കീമുകളും ഒഴികെ).
3. സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലെയും സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെയും ട്രേഡ്സ്മാന്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിവരുടെ ജീവനകാര്യങ്ങള്‍ (വനിതാ പോളിടെക്നിക്കുകളിലേത് ഒഴികെ), ഭൂമികൈവശപ്പെടുത്തല്‍, ഭരണാനുമതി, വാങ്ങല്‍, നിര്‍മ്മാണവും വാടകയും.
4. ഈ വിഭാഗത്തിന്റെ അനാമത്ത് പേപ്പറുകള്‍.
5.  ലോക ബാങ്ക് സഹായത്തോടുകൂടിയുള്ള സാങ്കേതിക വിദ്യഭ്യാസ പരിപാടികളെ സംബന്ധിച്ച പേപ്പറുകള്‍.
6.  വനിതാ പോളിടെക്നിക്കുകളെ സംബന്ധിച്ച എല്ലാ പേപ്പറുകളും, പോളിടെക്നിക്കുകളിലെ വിവിധ കോഴ്സുകള്‍, (അനുമതിയും പുന സംഘടനയും ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികളുടെ ഹര്‍ജികള്‍, പാഠ്യപദ്ധതികള്‍ പുതുക്കല്‍, അക്കാദമിക സ്വാഭവമുള്ള റിവിഷന്‍ പേപ്പറുകള്‍.
7.  പരീക്ഷാ വിഭാഗത്തിന്റെ അക്കാദമിക സ്വഭാമവുള്ള പേപ്പറുകള്‍, സ്പെഷ്യല്‍ റൂളുകള്‍ തുടങ്ങിയവ.
8.  സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളെ സംബന്ധിച്ച സ്ഥാപനപരമായ കാര്യങ്ങള്‍ ( ട്രേഡ്സ്മാനും ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരും ഒഴികെ ).
9.  എഞ്ചിനീ്യറിംഗ് കോളേജുകളിലെ സാങ്കേതിക ജീവനക്കാരെ സംബന്ധിച്ച പേപ്പറുകള്‍ ( ട്രേഡ്സ്മാനും ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരും ഒഴികെ ).
10. പോളിടെക്നിക് സ്ട്രീമിലുള്ള ജോയിന്റ് ഡയറക്ടര്‍മാരെ സംബന്ധിച്ച പേപ്പറുകള്‍.