DECEMBER- 2019
Date Government Order  with Subject  Upload Date
31/12/2019

G.O (Rt) No.2303/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീ. അശോകന്‍ കെ.കെ., ലൈബ്രേറിയന്‍ ഗ്രേഡ് 1 (റിട്ടയേര്‍ഡ്) ഗവ. പോളിടെക്നിക് കോളേജ്, കോഴിക്കോട് പുതുക്കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു.

2020-01-03
31/12/2019 G.O (Rt) No.2302/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാല് സര്‍ക്കാര്‍ ടീച്ചര്‍ എഢ്യൂക്കേഷന്‍ കോളേജുകളിലും ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
2020-01-03
31/12/2019 G.O (Rt) No.2301/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടരിയായ ശ്രീമതി. അജിത കെ. യുടെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലുള്ള അന്യത്ര സേവന കാലാവധി 07/12/2019 പൂര്‍വ്വാഹ്നം മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
2020-01-03
28/12/2019

G.O (Rt) No.2300/2019/H.EDN
Higher Education Department-സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി - സ്റ്റേറ്റ് ലൈബ്രേറിയനായിരുന്ന ശ്രീമതി പി.കെ. ശോഭനയ്ക്ക് 03/01/2020 മുതല്‍ 31/01/2020 വരെ പരിവര്‍ത്തിതാവധി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

2020-01-03
28/12/2019 G.O (Rt) No.2298/2019/H.EDN
Higher Education Department-കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീമതി. ബിന്ദു.പി.പി., ലൈബ്രേറിയന്‍ ഗ്രേഡ് 2, കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് - ലൈബ്രേറിയന്‍ ഗ്രേഡ് 2 തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
2020-01-03
28/12/2019 G.O (Rt) No.2297/2019/H.EDN
Higher Education Department-കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീമതി വാഹീദ ബീഗം ടി, ലൈബ്രേറിയന്‍ ഗ്രേഡ് 4, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് - ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
2020-01-03
28/12/2019 G.O (Rt) No.2290/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - കാസര്‍ഗോഡ് ഗവ. പോളിടെക്നിക്കിലെ ലക്ചറര്‍ ആയ ശ്രീ. തമ്പാന്‍.എ.വി.യുടെ Renal cell carlinoma ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്‍കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവാകുന്നു.
2019-12-28
28/12/2019 G.O (Rt) No.2289/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - വണ്ടിപെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക്കിലെനോണ്‍ ടെക്നിക്കല്‍ അറ്റന്‍ഡര്‍ ആയ ശ്രീ. ബിനു ജോസഫിന്റെ മകളുടെ ചിക്ത്സയ്ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

2019-12-28
28/12/2019 G.O (Rt) No.2288/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ ഓഫീസ് അറ്റഡന്റായ ശ്രീ സീതിയുടെ മകന്റെ ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-28
28/12/2019 G.O (Rt) No.2287/2019/H.EDN
Higher Education Department-KIIFB Projects in Higher Education Dept Establishment of Heritage Colleges as Centres of Excellence Administrative sanction for the infrastructure devt of University College Thiruvananthapuram using KIIFB fund orders issued
2020-01-04
27/12/2019 G.O (Rt) No.2285/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - കോഴിക്കോട് ഉന്നത വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലെ സീനിയര്‍ ക്ളാര്‍ക്ക് ആയ ശ്രീ. അഷ്റഫ് എ യുടെ ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ചികിത്സയ്ക്ക് കോഴിക്കോട് ഇക്ര ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ ചെലവായ തുക പ്രതിപൂരമം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-28
26/12/2019 G.O (Rt) No.2284/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് -സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - പാല, സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റ് ടെക്നോളജി വിഭാഗം ലക്ചറര്‍‌ തസ്തികയില്‍ സേവനമനുഷ്ടിച്ചിരുന്ന ശ്രീ. ശ്യാംരാജ് ആര്‍ എല്‍ നു അനുവദിച്ച ശൂന്യവേതന അവധിയില്‍ ടിയാന്‍ ഉപയുക്തമാക്കാത്ത ഭാഗം റദ്ദ് ചെയ്ത നടപടിക്രമം സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2020-01-03
26/12/2019 G.O (Rt) No.2283/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റ് ടെക്നോളജി വിഭാഗം ലക്ചററായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി. സത്യഭാമ എന്‍.ആര്‍. നു അനുവദിച്ചിരുന്ന ശൂന്യവേതനാവധിയില്‍ ടിയാള്‍ ഉപയുക്തമാക്കാത്ത ഭാഗം റദ്ദാക്കിയ നടപടി ക്രമം സാധൂകരിച്ച് ഉത്തരവാകുന്നു.
2020-01-03
26/12/2019 G.O (Rt) No.2282/2019/H.EDN
Higher Education Department-Kerala State Library Council -  2nd instalment of Organisation grant and Establishment grant released orders issued
2019-12-26
24/12/2019 G.O (Rt) No.2278/2019/H.EDN
Higher Education Department-Changing of Institution from METS College, Thrissur to MA'DIN College for Kumar Fathima  Hiba M P sanctioned orders issued
2019-12-24
24/12/2019 G.O (Rt) No.2275/2019/H.EDN
Higher Education Department-Non recurring Central Assistance to the State for the year 2013-14 under the Scheme of Teacher Education - surrendering of Un-utilised amount to Govt of India sanction accorded orders issued
2020-01-03
24/12/2019 G.O (Rt) No.2274/2019/H.EDN
ഉന്നത വിദ്യാഭ്യാസ കുപ്പ് - മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി ആശാറാണി ജി.യ്ക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ അസിസ്റ്റന്റായി അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നല്‍കി ഉത്തരവാകുന്നു.
2019-12-26
24/12/2019 G.O (Rt) No.2273/2019/H.EDN
Higher Education Department-C-apt Reconstitution of Tender Evaluation Committee modified orders issued
2019-12-28
23/12/2019 G.O (Rt) No.2272/2019/H.EDN
Higher Education Department-Higher Education Dept - Special sanction for all India Study Tour Programme for the academic year 2019-20 of IIIrd Year BFA students sanctioned orders issued
2019-12-23
23/12/2019 G.O (Rt) No.2271/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - ഗവ. ലോ കോളേജ് കോഴിക്കോട് ശ്രീ. വിദ്യുത് .കെ.എസ്., അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി കാത്തിരുന്ന 28/06/2019 മുതല്‍ 07/07/2019 വരെയുള്ള കാലയളവ് ക്രമീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-26 
23/12/2019 G.O (Rt) No.2270/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്  - കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിലെ സ്പെഷ്യല്‍ ഓഫീസര്‍ ഫോര്‍ സ്കോളര്‍ഷിപ്പ് ശ്രീമതി.മിനി എന്‍.എസ് ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2020-01-03 
23/12/2019 G.O (Rt) No.2269/2019/H.EDN
പതിനാലാം കേരള നിയമസഭ – 16-ാം സമ്മേളനം - നക്ഷത്ര ചിഹ്നമിട്ട നിയമസഭാ ചോദ്യം നമ്പര്‍ 135 – നാക് അക്രഡിറ്റേഷന്‍ - തീര്‍പ്പാക്കി ഉത്തരവാകുന്നു.
2019-12-26 
21/12/2019 G.O (Rt) No.2268/2019/H.EDN
Higher Education Department-Malayalam Uty  Grant in aid Non Plan grant for the month of December 2019 release of fund sanctioned orders issued
2019-12-23 
20/12/2019 G.O (Rt) No.2267/2019/H.EDN
Higher Education Department-SSUS Grant in aid Non Plan grant for the month of December 2019 payment sanctioned orders issued
2019-12-23 
20/12/2019 G.O (Rt) No.2266/2019/H.EDN
Higher Education Department-Kerala University Grant in aid Non Plan grant for the month of December 2019 release of fund sanctioned orders issued
2019-12-23 
20/12/2019 G.O (Rt) No.2264/2019/H.EDN
Higher Education Department-Technical Education - College of Engineering Thiruvananthapuram upgradation of MEscope VES5 software revised administrative sanction and purchase sanction accord
2019-12-28
20/12/2019 G.O (Rt) No.2263/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കൊടുവള്ളി സി.എച്ച്.എം.കെ.എം. ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ശ്രീ. ശിവേഷ്.എസ് ന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു
2019-12-28
18/12/2019 G.O (Rt) No.2261/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷനിലെ ടെക്നിക്കല്‍ ഓഫീസര്‍ ആയ ശ്രീ. അന്‍സാര്‍ എ യുടെ ചികിത്സയ്ക്ക് 06/01/2017-09/3/2018 കാലയളവില്‍ തിരുവനന്തപുരം, കിംസ് ഹോസ്പിറ്റലില്‍ ചെലവായ തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-26 
18/12/2019 G.O (Rt) No.2260/2019/H.EDN
Higher Education Department-Appointment of    Sri Satheesh G, Personal Assistant on Deputation basis  in Commissionerate of Entrance Examinations ratified orders issued
2019-12-20
18/12/2019 G.O (Rt) No.2259/2019/H.EDN
Higher Education Department-Shri Tharunlal S , Joint Secretary appointed as Nodal Officer for   Inter Departmental Media Co-ordination Committee sanctioned orders issued
2019-12-19
18/12/2019

G.O (Rt) No.2256/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ്  - 2020 പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സെന്ററുകളും ഉദ്യോഗസ്ഥരേയും അനുവദിക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

2019-12-20
18/12/2019 G.O (Rt) No.2251/2019/H.EDN
Higher Education Department-
2019-12-20
18/12/2019 G.O (Rt) No.2250/2019/H.EDN
Higher Education Department-Private aided colleges - Participation of Dr Sajeesh , Asst Prof Mar Ivanios College in  NCC camp - ratified orders issued
2019-12-19
18/12/2019 G.O (Rt) No.2249/2019/H.EDN
Higher Education Department-
2019-12-20
18/12/2019 G.O (Rt) No.2248/2019/H.EDN
Higher Education Department-W.P. (C) 5750/2019 filed by Sri sadanandan Pillai K Deputation nof Sri K Anil Kumar C to the O/o Advocate General Ernakulam on 10.12.2019 expost facto sanction accorded orders issued
2019-12-19
17/12/2019 G.O (Rt) No.2246/2019/H.EDN
Higher Education Department-Technical Education - Order of Honble KAT in OA No 1417/19 complied with orders issued
2019-12-17
17/12/2019 G.O (Rt) No.2244/2019/H.EDN
Higher Education Department-K R Narayanan National Institute of Visual Science & Arts Kottayam release of funds - revised administrative sanction orders issued
2019-12-18
17/12/2019 G.O (Rt) No.2242/2019/H.EDN
Higher Education Department-Technical Education - Sri Surendran E, Head of Section, Govt Polytechnic College Pala - probation declared orders issued
2019-12-17
17/12/2019 G.O (Rt) No.2241/2019/H.EDN
Higher Education Department-Deputation of Dr Usha Titus IAS Principal Secretary to Govt to attend the meeting of RUSA in New Delhi Expost facto sanction accorded orders issued
2019-12-17 
17/12/2019 G.O (Rt) No.2240/2019/H.EDN
Higher Education Department-DCE - LWA to   Smt Azeena V K, Office Attendant , Brennen College Thalasseri - sanctioned orders issued
2019-12-17 
16/12/2019 G.O (Rt) No.2239/2019/H.EDN
Higher Education Department-Technical Education Promotion and posting to the Head of Dept in Electronics & Instrumentation of various Govt Polytechnic Colleges - orders issued
2019-12-17 
16/12/2019 G.O (Rt) No.2238/2019/H.EDN
Higher Education Department-Deputation of  Smt Sreelatha L, Technical Assistant, in Commissionerate of Entrance Examinations - period extended
2019-12-19
16/12/2019 G.O (Rt) No.2235/2019/H.EDN
Higher Education Department-DCE - IFMA  in respect of Daughter of Sri Jameel Ahammed N K sanctioned orders issued
2019-12-17 
13/12/2019 G.O (Rt) No.2233/2019/H.EDN
Higher Education Department-CUSAT - Grant in aid Non Plan grant for the month of December 2019 payment sanctioned orders issued
2019-12-19
13/12/2019 G.O (Rt) No.2232/2019/H.EDN
Higher Education Department-
2019-12-19
13/12/2019 G.O (Rt) No.2231/2019/H.EDN
Higher Education Department-Commonpool Library Service - Smt Haseena T A, Librarian Gr IV unavailed portion of LWA cancelled orders issued
2019-12-17 
13/12/2019 G.O (Rt) No.2230/2019/H.EDN
Higher Education Department-Private aided colleges - LWA sanctioned for the post doctoral fellowship to Sri Mathew Arun Thomas, Asst Professor in Indian Institute of Science Bangalore period extended orders issued
2019-12-19
13/12/2019 G.O (Rt) No.2228/2019/H.EDN
Higher Education Department-Technical Education Declaration of probation Smt Malini B Accounts Officer Govt Engineering College Sreekrishnapuram orders issued
2019-12-17
13/12/2019 G.O (Rt) No.2227/2019/H.EDN
Higher Education Department-Technical Education - Smt Deepthi Sasidharan, Bartonhill Engineering College, LWA sanctioned for study purpose orders issued
2019-12-17
13/12/2019 G.O (Rt) No.2226/2019/H.EDN
Higher Education Department-Deputation of Smt Silja S, Trade Instructor, Govt Polytechnic College Kalamasseri  in Commissionerate of Entrance Examinations- period extended orders issued
2019-12-19
13/12/2019 G.O (Rt) No.2225/2019/H.EDN
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീ. രാജ് കുമാര്‍ എസ്, ലൈബ്രേറിയന്‍ ഗ്രേഡ് 2, മെഡിക്കല്‍ കോളേജ്, ഇടുക്കി ലൈബ്രേറിയന്‍ ഗ്രേഡ് 2 തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-17 
13/12/2019 G.O (Rt) No.2224/2019/H.EDN
Higher Education Department-Deputation of  Smt Sathhi G R,  Govt Polytechnic College Purappuzha in Commissionerate of Entrance Examinations period extended orders issued
2019-12-19
13/12/2019 G.O (Rt) No.2223/2019/H.EDN
Higher Education Department-Meeting of Board of Governors at Govt Womes Polytechnic College Thrissur deputation of Smt Sreedevi E S Under Secretary to attend the meeting expost facto sanction accorded orders issued
2019-12-16
13/12/2019 G.O (Rt) No.2222/2019/H.EDN
Higher Education Department-Technical Education - Medical reimbursement in respect of mother Sri Sajeevan A, Govt Technical High School Shornur sanctioned orders issued
2019-12-17
12/12/2019 G.O (Rt) No.2221/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - താനൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ പൂര്‍ണ്ണ സാമ്പത്തികാധികാരത്തോടുകൂടിയ അധിക ചുമതല ടി കോളേജിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രോഫസര്‍ ശ്രീ. ശ്രീജിത്ത്. കെ നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു.
2019-12-16 
12/12/2019 G.O (Rt) No.2220/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - ചവറ, ബി.ജെ.എം. ഗവ. കോളേജിലെ കോമേഴ്സ് വിഭ്ഗം സംഘടിപ്പിച്ച നാഷണല്‍ സെമിനാറില്‍ വിശിഷ്ട വ്യക്തി പങ്കെടുക്കുന്നതിന് വിമാന യാത്രാക്കൂലി സെമിനാര്‍ ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-19
12/12/2019 G.O (Rt) No.2219/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - പട്ടാമ്പി ശ്രീനീലകണ്ഠാ ഗവ. കോളേജിലെ ഹെര്‍ബേറിയം കീപ്പറായ ശ്രീ രാമചന്ദ്രന്‍ ടി യുടെ മകന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ റീ ഇമ്പേഴ്മമെന്റ് അനുവദിക്കുന്നതിന് ഏനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-16 
12/12/2019 G.O (Rt) No.2218/2019/H.EDN
Higher Education Department-
2019-12-20
12/12/2019 G.O (Rt) No.2216/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം - വിദേശത്തുനിന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിനായി തിരുവനന്തപുരം, സര്‍ക്കാര്‍ വനിതാ കോളേജ് പ്രിന്‍സിപ്പാളിന്റെ ബാഹ്ക് അക്കൗണ്ടിലേയ്ക്ക് തുക ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-16 
12/12/2019 G.O (Rt) No.2215/2019/H.EDN
Higher Education Department-Technical Education - Govt order issued in compliance with the order of Hon'ble Kerala Administrative Tribunal dated 29.08.2019 in OA 1675/19 filed by Sri Rajesh P head of Section modified orders issued
2019-12-16 
12/12/2019 G.O (Rt) No.2214/2019/H.EDN
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീമതി. അനിത.വി.എസ്, ലൈബ്രേറിയന്‍ ഗ്രേഡ് 2, ഗവ. മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി, കൊല്ലം ലൈബ്രേറിയന്‍ ഗ്രേഡ് 2 തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-13
12/12/2019 G.O (Rt) No.2213/2019/H.EDN
Higher Education Department-Commonpool Library Service - Smt Meera B S, Librarian Gr.III - probation declared orders issued
2019-12-16 
12/12/2019 G.O (Rt) No.2212/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ ഹെഡ് അക്കൗണ്ടന്റായിരുന്ന ശ്രീ. ഇ. എ. അഗസ്റ്റിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ നടപടി സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13
12/12/2019 G.O (Rt) No.2211/2019/H.EDN
Higher Education Department-KRNIVSA - Administrative sanction and purchase sanction for purchasing a zoom lens and other accessories for Sony F 55 Digital Camera and wireless microphone kits with batteries for live sound recording re - appropriation of fund modification head of account erratum orders issued
2019-12-13
12/12/2019 G.O (Rt) No.2210/2019/H.EDN
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീമതി. മീര. കെ. എസ്. ലൈബ്രേറിയന്‍ ഗ്രേഡ് 2, ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ - ലൈബ്രറിയന്‍ ഗ്രേഡ് 2, തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13
12/12/2019 G.O (Rt) No.2207/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - ഡോ. ഷൈനി.ജി. അസോസിയേറ്റ് പ്രൊഫസര്‍ (പ്രൊഫസര്‍, നോണ്‍-കേഡര്‍) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ - എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയിലെ ഡയറക്ടര്‍ (റിസേര്‍ച്ച്) തസ്തികയിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കുന്നതിനുള്ള നിരാക്ഷേപ പത്രം - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13
12/12/2019 G.O (Rt) No.2205/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - തിരൂര്‍ ടി.എ. ഗവണ്‍മെന്റ് കോളേജില്‍ ഹെഡ് അക്കൗണ്ടന്റ് തസ്തികയില്‍ സേവനമനുഷ്ഠിച്ചു വരുന്ന ശ്രീ. പ്രതീഷ് റ്റി. ആര്‍ ന് പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയത്തില്‍ അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സ്വന വ്യവസ്ഥയിലുള്ള നിയമനം 11.01.2020 മുതല്‍ ദീര്‍ഘിപ്പിച്ചു നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നുു.
2019-12-13
12/12/2019 G.O (Rt) No.2204/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - ചങ്ങനാശ്ശേരി എസ്.ബി.കോളേജിലെ മുന്‍ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ്ജ് മാത്യൂ ഫയല്‍ ചെയ്ത WP(C)No.1386/19 ലെ ബഹു.ഹൈക്കോടതിയുടെ 17.01.2019 ലെ വിധിന്യായം പാലിച്ചുകൊണ്ട് ഉത്തരവാകുന്നു.
2019-12-13
11/12/2019 G.O (Rt) No.2203/2019/H.EDN
Higher Education Department-Visit of delegation led by Dr K T Jaleel Minister for Higher Education Minority Welfare Hajj & Wakf to the Republic of Maldives on 17.12.2019 and 18.12.2019 arrangements made for the journey orders issued
2019-12-13 
11/12/2019 G.O (Rt) No.2202/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസം - ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ശ്രീമതി. ലക്ഷ്മി. ടിയ്ക്ക് 12.10.2018 മുതല്‍ 29.04.2019 വരെ 200 ദിവസത്തെ ശൂന്യവേതനാവധി - അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-13 
11/12/2019 G.O (Rt) No.2201/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസറായ ശ്രീ. അജിതേന്ദ്രകുമാര്‍ ടി. യുടെ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13 
11/12/2019 G.O (Rt) No.2200/2019/H.EDN
Higher Education Department-
2019-12-13 
11/12/2019 G.O (Rt) No.2199/2019/H.EDN
Higher Education Department-Kerala Statistical Institute proposal for study of the self financed arts and Science Colleges in Kerala with focus on quality of Education Administrative sanction accorded orders issued
2019-12-13
11/12/2019 G.O (Rt) No.2198/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - ഡോ. റാണി.ജെ.ആര്‍, ഫിസിക്സ് വിഭാഗം അദ്ധ്യാപിക, സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, പെരുമ്പാവൂര്‍ - ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ചു നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13 
11/12/2019 G.O (Rt) No.2197/2019/H.EDN
Higher Education Department-C-apt , Thiruvananthapuram Grant in aid under Non- Plan for the year 2019-20 release of final instalment sanctioned orders issued
2019-12-13
11/12/2019 G.O (Rt) No.2196/2019/H.EDN
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീമതി. കുമാരി. ഷീല ബി, സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍, തിരുവന്തപുരം (റിട്ട), സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13
09/12/2019 G.O (Rt) No.2193/2019/H.EDN
Higher Education Department-University of Kerala Grant in aid Non Plan grant for the month of December 2019 release of fund sanctioned orders issued
2019-12-13 
10/12/2019 G.O (Rt) No.2192/2019/H.EDN
Higher Education Department-M.G.University - Grant in aid Non Plan grant for the month of December 2019 release of fund sanctioned orders issued
2019-12-13 
10/12/2019 G.O (Rt) No.2191/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസം - നെടുങ്കണ്ടം ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ വാച്ച്മാനായ ശ്രീ. രാജേഷ് ആര്‍ ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് കൊണ്ട് ഉത്തരവാകുന്നു
2019-12-10 
09/12/2019 G.O (Rt) No.2190/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - സ്വകാര്യ എയ്ഡഡ് കോളേജുകള്‍ - തിരുവനന്തപുരം എം.ജി.കോളേജിലെ ഫിസിക്സ് വിഭ്ഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. എന്‍. ഗോപകുമാറിനെ കേരള സര്‍വ്വകലാശാലയില്‍ പരീക്ഷ കണ്‍ട്രോളറായി ചുമതലയേല്‍ക്കുന്നതിന് അന്യത്ര സേവന വ്യവസ്ഥ പ്രകാരം നിലവിലെ ചുമതലകളില്‍ നിന്ന് വിടുതല്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-10 
09/12/2019 G.O (Rt) No.2189/2019/H.EDN
Higher Education Department-NCC - Order dated 30.07.2019 in OA (EKM) 999/19 filed by Sri Sateesh Kumar K S Junior Supdt 7 Kerala Naval Unit NCC Ernakulam before the Hon'ble KAT complied with orders issued
2019-12-10
09/12/2019 G.O (Rt) No.2188/2019/H.EDN
Higher Education Department-W. P (C) 22342/9 filed by Dr abdul Majeed T A Deputation of Smt Swapna P Under Secy to the O/of Advocate General Ernakulam expost fact sanction accorded orders issued
2019-12-13
09/12/2019 G.O (Rt) No.2187/2019/H.EDN
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ശ്രീമതി മഞ്ജുഷ ആര്‍ ന് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം - ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ ണനുവാദം നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-10 
08/12/2019 G.O (Rt) No.2183/2019/H.EDN
ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ - ഗസ്റ്റ് ലക്ചറര്‍മാരുടെ വേതനം - വര്‍ദ്ധനവ് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13 
07/12/2019 G.O (Rt) No.2182/2019/H.EDN
Higher Education Department-Technical Education - College of Engineering Thiruvananthapuram purchase of work station with high end GPU revised Administrative sanction and purchase sanction accorded orders issued
2019-12-09
07/12/2019 G.O (Rt) No.2181/2019/H.EDN
Higher Education Department-Journey of Sri Vijayakumar R Additional Secretary and others to the Institute of Management in Govt Ernakulam sanction accorded orders issued
2019-12-16 
07/12/2019 G.O (Rt) No.2180/2019/H.EDN
Higher Education Department-Technical Education - Sri Anil Kumar S V, Watchman, IPT & Polytechnic College Shortnur LWA sanctioned orders issued
2019-12-07
06/12/2019 G.O (Rt) No.2179/2019/H.EDN
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയന്‍ സ്ക്കൂളുകളിലെ ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്നോളജി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിലെ രണ്ട് അദ്ധ്യാപകര്‍ക്ക് വീതം ടീച്ചിംഗ് ഗ്രാന്റ് ഉയര്‍ത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-12-13 
06/12/2019 G.O (Rt) No.2178/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - വെണ്ണിക്കുളം പോളിടെക്നിക് കോളേജിൽ ലെക്ചർ ആയിരിക്കെ മരണമടഞ്ഞ ശ്രീ ഹരികുമാർ കെ യ്ക്ക് അനുവദിച്ച പലിശരഹിത വായ്പ ക്രമീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-06 
06/12/2019 G.O (Rt) No.2174/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ് വിദ്യാഭ്യാസം - കാസര്‍കോട് ഉദുമ ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജി. സുവര്‍ണ്ണകുമാറിന് സ്ഥലമാറ്റം അനുവദിച്ച് ഉത്തരവാകുന്നു.
2019-12-06
05/12/2019 G.O (Rt) No.2173/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ് വിദ്യാഭ്യാസം - തലശ്ശേരി ഗവണ്‍മെന്റ് ബിര്‍ണ്ണന്‍ കോളേജ്ില്‍ ക്ലാര്‍ക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി. ലിവിഷാ കെ.പി. യുടെ അച്ഛന്റെ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
 
05/12/2019 G.O (Rt) No.2171/2019/H.EDN
Higher Education Department-സ്വകാര്യ ആവശ്യത്തിനുള്ള  വിദേശ സന്ദർശനം  തൃശൂർ ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു എം നമ്പ്യാർ - അനുമതി നൽകി ഉത്തരവാകുന്നു
2019-12-06 
05/12/2019 G.O (Rt) No.2170/2019/H.EDN
Higher Education Department-ഗവൺമെന്റ് ലോ കോളേജ് - ഡോ. വി ആർ ജയദേവൻ, പ്രിൻസിപ്പൽ ഗവൺമെന്റ് ലോ കോളേജ് സേവന കാലയളവ് ക്രമീകരിച്ച ഉത്തരവു പുറപ്പെടുവിക്കുന്നു
2019-12-06 
05/12/2019 G.O (Rt) No.2169/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസം - ശ്രീ വിജയകുമാർ സിവി, ജിപിടിസി, മലപ്പുറം എന്നിവയ്ക്കുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റ് - അനുവദിച്ച  ഉത്തരവു പുറപ്പെടുവിക്കുന്നു
2019-12-06 
05/12/2019 G.O (Rt) No.2168/2019/H.EDN
Higher Education Department-പലിശ രഹിത മെഡിക്കൽ അഡ്വാൻസ് ശ്രീമതി നിഷ ടി വി, എ, അസി. പ്രൊഫ.  അനുവദിച്ച  ഉത്തരവു പുറപ്പെടുവിക്കുന്നു   
2019-12-06 
03/12/2019 G.O (Rt) No.2167/2019/H.EDN
Higher Education Department-ഗവൺമെന്റ് രാജാ രവി വർമ കോളേജ് ഓഫ് ഫൈൻ ആർട്സ് - ഐമാക് കമ്പ്യൂട്ടറുകളുടെ വാങ്ങലും ന്യൂ മീഡിയ ഇക്വിപ്മെന്റ്  ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു  
2019-12-06 
03/12/2019 G.O (Rt) No.2166/2019/H.EDN
Higher Education Department- സാങ്കേതിക വിദ്യാഭ്യാസം - കോളേജ് ഓഫ് എൻജിനീയറിങ് - NETWORKING അക്‌സെസ്സറിസ്  വാങ്ങുന്നതിനു അനുമതി നൽകി ഉത്തരവാകുന്നു
2019-12-06
03/12/2019 G.O (Rt) No.2165/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസം - രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യിലെ പ്രൊഫെസർ ഡോ  ശോഭന എൻ വി യ്ക്ക് പ്രിൻസിപ്പലിന്റെ അധിക ചുമതല നൽകിയ നടപടി സാധൂകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-12-05
03/12/2019 G.O (Rt) No.2163/2019/H.EDN
Higher Education Department-Private aided colleges - Judgment dated 04/07/19 by Hon'ble High Court of Kerala in W P C 1440/19 filed by Sri M Ummer L D Clerk Mannaniya College of Arts and Science Pangode Dsiposed orders issued
2019-12-05
03/12/2019 G.O (Rt) No.2162/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്ശ്രീമതി വി ജി ശ്രീലത അക്കൗണ്ട്സ് ഓഫീസർ പ്രൊബേഷൻ പൂർത്തീകരിച്ചു    ഉത്തരവ് പുറപ്പെടുവിച്ചു
2019-12-05
03/12/2019 G.O (Rt) No.2159/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ്-കോമൺ‌പൂൾ ലൈബ്രറി സേവനം - ലൈബ്രേറിയൻ ഗ്രീ 1 തസ്തികയിൽ സ്ഥാനക്കയറ്റവും പോസ്റ്റുചെയ്യലും അനുവദിച്ച  ഉത്തരവ് പുറപ്പെടുവിച്ചു 
2019-12-05
03/12/2019 G.O (Rt) No.2158/2019/H.EDN
Higher Education Department-Kerala Council for Historical Research - contempt of Court Case (C) 2190/2019 in W P (C)3725/17 filed by Dr preetha Nayar , Research Officer fixation in UGC pay scales judgment complied with orders issued
2019-12-04
03/12/2019 G.O (Rt) No.2157/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ് - പാലാ എൽ‌ഡബ്ല്യുഎ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ശ്രീ ബിജു ജോൺസൺ  അനുവദിച്ച ശൂന്യവേതനാവധി റദ്ദാക്കി   ഉത്തരവ് പുറപ്പെടുവിച്ചു 
2019-12-04
02/12/2019 G.O (Rt) No.2156/2019/H.EDN
Higher Education Department-DCE - OA(EKLM) filed by  Sri C V Sreerenjith Kumar. Asst Prof Govt Victoria College Palakkd before KAT complied with orders issued
2019-12-04
02/12/2019 G.O (Rt) No.2155/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ് - ശ്രീനാരായണ കമ്പ്യൂട്ടർ, ഐടി എന്നിവയുടെ പേരിൽ പുതിയ കെജിസിഇ ആരംഭിക്കുക, കോഴ്സുകൾ ആരംഭിക്കുന്നതിനു  അനുമതി  നൽകി   ഉത്തരവ് പുറപ്പെടുവിച്ചു   
2019-12-04
02/12/2019 G.O (Rt) No.2154/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ്-ഡി‌സി‌ഇ - മടപ്പള്ളി  ഗവൺമെന്റ് കോളേജിലെ ശ്രീ ബിനേഷ് പി പോൾ സീനിയർ ക്ലാർക്കിന്റെ  സേവന ക്രമീകരണം  ദീർഘിപ്പിച്ചത്  ഉത്തരവു പുറപ്പെടുവിച്ചു
2019-12-04
02/12/2019 G.O (Rt) No.2153/2019/H.EDN
Higher Education Department-Govt Music Colleges OA (EKLM) No.665 of 2013 filed by Sri K V Ramesan Asst Prof Retd RLV Music College Thripunithura order dt 25/02/2019 director of Honble KAT complied with orders issued
2019-12-03 
02/12/2019 G.O (Rt) No.2152/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ്-ശ്രീമതി രശ്മി പി ആർ, സെക്ഷൻ ഓഫീസർ , കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൌൺസിൽ  ഡെപ്യൂട്ടേഷൻ കാലാവധി ദീർഘിപ്പിച്ചു ഉത്തരവ് പുറപ്പെടുവിച്ചു
2019-12-03 
02/12/2019 G.O (Rt) No.2151/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ്-ഡോ. ആർ. ബിജുകുമാർ പ്രിൻസിപ്പൽ ഗവൺമെന്റ് ലോ കോളേജ് തിരുവനന്തപുരം കേരള സ്റ്റേറ്റ് ഹയർ എഡ്ൻ കൗൺസിലിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അന്യത്ര സേവനത്തിനായി നിരാക്ഷേപ പത്രം നൽകി ഉത്തരവ് പുറപ്പെടുവിച്ചു
2019-12-03 
02/12/2019 G.O (Rt) No.2150/2019/H.EDN
Higher Education Department-Private aided colleges Judgment dated 25/10/18 by Honble High Court of Kerala in W P (C)34674/18 filed by Sri Roymon Retd Librarian St Gregorious College Kottarakkara disposed orders issue
2019-12-03 
02/12/2019 G.O (Rt) No.2149/2019/H.EDN
Higher Education Department-rivate aided colleges WP (C)  21895/19 complied with orders issued
2019-12-03 
02/12/2019 G.O (Rt) No.2148/2019/H.EDN
Higher Education Department-ഉന്നത വിദ്യാഭ്യാസ വകുപ്പ്-കോമൺ‌പൂൾ ലൈബ്രറി സർവീസ് ശ്രീമതി സുരേഖ കെ ആർ ലൈബ്രേറിയൻ ഗ്രി II ഗവൺമെന്റ് എൻ‌ജി കോളേജ്  തൃശൂർ  പ്രൊബേഷൻ പൂർത്തീകരിച്ചു ഉത്തരവ് പുറപ്പെടുവിച്ചു 
2019-12-03 
02/12/2019 G.O (Rt) No.2147/2019/H.EDN
Higher Education Department- ഉന്നത വിദ്യാഭ്യാസ വകുപ്പ്-സാങ്കേതിക വിദ്യാഭ്യാസം ഡോ. ഹരിപ്രസാദ് ബി അസിസ്റ്റന്റ് പ്രൊഫ. ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാട് സർക്കാർ ഉത്തരവ് ജി ഓ ആർ ടി 2200/ 2014 - ഉത്തരവിൽ ഭേദഗതി ചെയ്തു ഉത്തരവ് പുറപ്പെടുവിച്ചു
2019-12-03