1. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെയും അഡീഷണല്‍ ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും ജീവനക്കാര്യങ്ങള്‍. 2. സര്‍ക്കാര്‍ ആര്ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ സ്പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പല്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍. 3. സര്ക്കാര് ആര്ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍മാരുടെ ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍ , സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകളിലെ ലക്ചറര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍. 4. കേളേജ് വിദ്യാഭ്യാസ വകുപ്പിലനുകീഴിലുള്ള ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെയും , സംസ്കൃതം കോളേജുകളിലെയും, ട്രെയിനിംഗ് കോളേജുകളിലെയും LDC വരെയുള്ള നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളുടെ ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍. 5. സര്‍ക്കാര്‍ ലോ കോളേജുകളിലെ LDC വരെയുള്ള നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളുടെ ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍ ( തസ്തിക ഉണ്ടാക്കലും തുടരലും ഉള്‍പ്പെടെ). 6. സര്‍ക്കാര്‍ ആര്ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ലക്ചറര്‍മാരുടെ (Sr. Scale) ജീവനക്കാര്യം സംബന്ധിച്ച എല്ലാ പേപ്പറുകളും , സര്‍ക്കാര്‍ ആര്ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ടീച്ചിംഗ് തസ്തികകള്‍ ഉണ്ടാക്കല്‍ /സ്ഥാനമാറ്റം (creation/shifting) , കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ബഡ്ജറ്റ് പേപ്പറുകള്‍, കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ലക്ചറര്‍മാരുടെയും Sr. Scale ലക്ചറര്‍മാരുടെ യും അന്യത്ര സേവനം , സര്‍ക്കാര്‍ ആര്ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ താല്‍ക്കാലിക തസ്തികകളുടെ തുടര്‍ച്ച, കോളേജ് വിദ്യാഭ്യാസ വകുപ്പിലെ (യു.ഡി.സി മുതല്‍ അക്കൗണ്ട്സ് ഓഫീസര്‍ / അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വരെ) മിനിസ്റ്റീരിയല്‍ ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍. 7. സര്ക്കാര് ആര്ട്ട്സ് ആന്റ് സയന്സ്ന കോളേജുകളിലെ ലക്ചറര്‍ പോസ്റ്റുകളില്‍ KPSC മുഖാന്തിരം നിയമനം ലഭിച്ചവരുമായി സംബന്ധിച്ച പ്രശ്നങ്ങള്‍. 8. മഹാത്മാഗാന്ധി സര്‍വ്വകാലാശാലക്ക് കീഴിലുള്ള സ്വകാര്യ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ടീച്ചിംഗ് സ്റ്റാഫിന്റെ ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍, കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഭരണ റിപ്പോര്‍ട്ടുകള്‍, വകുപ്പിന്റ അനാമത്ത് പേപ്പറുകള്‍.
|