.

 

1. സംസ്ഥാനത്തെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ ടീച്ചിംഗ് ഫാക്കല്‍റ്റികളെ സംബന്ധിച്ച ജീവനക്കാര്യം.
2. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലെ  ജീവനക്കാരുടെ ജീവനക്കാര്യങ്ങള്‍,   കേരള വിദ്യാര്‍ത്ഥികളുടെ സ ര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ ബി. ടെക്, എം. ടെക്, എം.സി.എ, എം.ബി.എ തുടങ്ങിയ കാര്യങ്ങള്‍,  Quality Improvement Programme  ന്റെ ഭാമഗായുള്ള ഉന്നത വിദ്യാഭ്യാസത്തിന്  ടീച്ചിംഗ് ഫാക്കല്‍റ്റികളെ പറഞ്ഞയക്കല്‍, സര്‍ക്കാര്‍ മേഖലയില്‍ പുതിയ എഞ്ചിനീയറിംഗ് കേളേജുകള്‍ സ്ഥാപിക്കല്‍.
3. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറിന്റെ സ്ഥാപന സംബന്ധമായ കാര്യങ്ങള്‍ - കോതമംഗലത്തും കോഴിക്കോടുമുള്ള സാങ്കേതിക വിദ്യാഭ്യാസ മേഖലാ ഡയറക്ടറേറ്റ്  - തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് കമ്മീഷണറുടെ കാര്യാലയം.
4. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച ബഡ്ജറ്റ് പേപ്പറുകള്‍.
5. PAC സംബന്ധിച്ച അപ്രോപ്രിയേഷന്‍ പ്രപ്പോസലുകള്‍, സാങ്കേതിക വകുപ്പിനെ സംബന്ധിച്ച സമിതികള്‍.
6. ഉന്നത വിദ്യാഭ്യാസ (ജി) വകുപ്പിലെ അനാമത്ത് പേപ്പറുകള്‍, എല്ലാ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കേളേജുകളിലെയും പര്‍ച്ചേസ് പ്രപ്പോസലുകള്.
7. എല്ലാ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കേളേജുകളിലെയും കെട്ടിട നിര്‍മ്മാണം, IIM കോഴിക്കോട് , IIT, IISER സംബന്ധീച്ച പേപ്പറുകള്‍
8. ഫീസിൻറെ റെഗുലേറ്ററി കമ്മിറ്റിയുമായി ബന്ധപ്പെട്ട എൻട്രൻസ് പരീക്ഷ, കമ്മീഷണർ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
9. പ്രൊഫഷണല്‍ എഞ്ചിനീയറിംഗ് - മെഡിക്കല്‍ - അനുബന്ധ കോഴ്സുകളുടെ പ്രവേശനം സംബന്ധിച്ച പേപ്പറുകള്‍.