.

 

1. കാലിക്കറ്റ് സർവ്വകലാശാലയെ സംബന്ധിച്ച എല്ലാ പേപ്പറുകളും, കേരള സർവ്വകലാശാല , മഹാത്മാഗാന്ധി സർവ്വകലാശാല, CUSAT, ശ്രീശങ്കരാചാര്യ സംസ്കൃതം സർവ്വകലാശാല, കാലിക്കറ്റ് , കണ്ണൂര്‍ സർവ്വകലാശാലകള്ക്കുള്ള ധനസഹായം (പദ്ധതിയും പദ്ധതിയേതരവും).
2. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്സ്ഡ്ക ലീഗല്‍ സ്റ്റഡീസ് (നിയമവും നിയമസംഹിതകളും (Statutes) ഒഴികെ).
3. ട്രെയിനിംഗ് കോളേജുകളുടെയും അണ്എേയ്ഡഡ് ആര്ട്ട്സ് ആന്റ് സയന്സ്െ കോളേജുകളുടെയും ന്യൂനപക്ഷ പദവി.
4. അക്കാദമിക് കാര്യങ്ങള്‍ സംബന്ധിച്ച പൊതുവായ പേപ്പറുകള്‍, സെക്ഷനിലെ അനാമത്തുകള്‍, വാര്ഷിബക കണക്കുകളും ഓഡിറ്റും, കാലിക്കറ്റ് സര്വ്വ കലാശാലയെ സംബന്ധിച്ച ഡ്രാഫ്റ്റ് പാരയും ഓഡിറ്റ് പാരയും .
5. എല്ലാ സര്വ്വ കലാശാലാ നിയമങ്ങളുടെയും, സ്റ്റാറ്റ്യൂട്ടുകളുടെയും , ഓര്ഡി്നന്സുഉകളുടെയും നടപ്പിലാക്കല്‍, ഭേദഗതി, വ്യാഖ്യാനം ഉള്പ്പെകടെ എല്ലാ പേപ്പറുകളും.
6.  എല്ലാ സര്വ്വെകാലാശാലകളും സ്ഥാപിക്കല്‍ (സെന്ട്രല്‍, ഓപ്പണ്‍, ടെക്നിക്കല്‍, മെഡിക്കല്‍ സര്വ്വനകലാശാലകള്‍ ഉള്പ്പെിടെ ).
7. CUSAT, കണ്ണൂര്‍ സര്വ്വാകാലാശാലകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും.
8. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്സിലലിന്റെ സ്ഥാപനപരമായ കാര്യങ്ങള്‍ സംബന്ധിച്ച പേപ്പറുകള്‍, എല്ലാ വൈസ് ചാന്സിലര്മാബരുടെയും പ്രൊ വൈസ് ചാന്സ ലര്മാ്രുടെയും വിദേശ യാത്ര, കണ്ണൂര്‍ സര്വ്വ കാലാശാലയിലെയും CUSAT ലെയും ജീവനക്കാരുടെ വിദേശ യാത്ര.
9. കണ്ണൂര്‍ സര്വ്വുകാലാശാലയെയും , CUSAT നെയും സംബന്ധിച്ച അനാമത്ത് ഹര്ജി്കള്‍, കണ്ണൂര്‍ സര്വ്വികാലാശാലയുടെയും , CUSAT ന്റെയും വാര്ഷിSക കണക്കുകളെ സംബന്ധിച്ച ഓഡിറ്റ് പാരകളും ഡ്രാഫ്റ്റ് പാരകളും.
10. കണ്ണൂര്‍ സര്വ്വ്കാലാശാലയുടെയും, CUSAT ന്റെയും എല്ലാ യോഗങ്ങളും.
11. കണ്ണൂര്‍ സര്വ്വ്കാലാശാലയെയും, CUSAT നെയും സംബന്ധിച്ച എല്ലാ ഒ. പി. കളും.
12. കേരള സര്വ്വഡകാലാശാലയെ സംബന്ധിച്ച എല്ലാ പേപ്പറുകളും, പുതിയ എയ്ഡഡും അണ്എ്യ്ഡഡും ആയ ആര്ട്ട്സ് ആന്റ് സയന്സ്യ കോളേജുകള്‍, കോഴ്സുകള്‍, ട്രെയിനിംഗ് കോളേജുകളും കോഴ്സുകളും,യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍, IGNOU, വാര്ഷി ക കണക്കുകള്‍, കേരള സര്വ്വടകാലാശാലയെ സംബന്ധിച്ച വാര്ഷി ക കണക്കുകളും ഡ്രാഫ്റ്റ് പാരയും ഓഡിറ്റ് പാരകളും.
13. മഹാത്മാഗാന്ധി സര്വ്വ കലാശാലയെയും ശ്രീശങ്കരാചാര്യ സംസ്കൃതം സര്വ്വാകലാശാലയെയും സംബന്ധിച്ച എല്ലാ പേപ്പറുകളും, ഇന്റര്‍ യൂണിവേഴ്സിറ്റി കണ്സ്ല്ട്ടേ്റ്റീവ് കമ്മിറ്റി ( IUCC) സംബന്ധിച്ച എല്ലാ പേപ്പറുകളും, മഹാത്മാഗാന്ധി സര്വ്വ കലാശാലയെയും ശ്രീശങ്കരാചാര്യ സംസ്കൃതം സര്വ്വഗകലാശാലയെയും സംബന്ധിച്ച വാര്ഷിംക കണക്കുകള്‍, ഡ്രാഫ്റ്റ് പാര, ഓഡിറ്റ് പാരകള്‍.