1. തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും മാവേലിക്കരയിലെയും ഫൈന്‍ ആര്‍ട്ട്സ് കോളേജുകളുടെ സ്ഥാപനകാര്യങ്ങള്‍, LBS സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍സ. 2.KGTE (TEN) എഞ്ചിനീയറിംഗും ഡ്രോയിംഗും കോഴ്സുകള്‍ക്കുള്ള അംഗീകാരം, KGT ( Typewriting & Shorthand) സിലബസ്സ് പുതുക്കലും ഈ വിഭാഗത്തിന്റെ അനാമത്ത് പേപ്പറുകളും. 3. സര്ക്കാര്‍ എഞ്ചീനീയറിംഗ് കോളേജുകളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥാപനപരമായ കാര്യങ്ങള്‍, IHRDയുടെയും LBS ന്റെയും കീഴിലുള്ള കോളേജുകളെ സംബന്ധിച്ച പേപ്പറുകള്‍ . 4. പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള് , MBA സ്ഥാപനങ്ങള്‍, MCA സ്ഥാപനങ്ങള്‍, ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കേറ്ററിംഗ് ടെക്നോളജി (4 വര്‍ഷ ബിരുദം) സ്ഥാപനങ്ങള്‍ , കോളേജ് ഓഫ് അപ്ളൈഡ് സയന്‍സ് , മോഡല്‍ പോളിടെക്നിക്കുകള്‍ (IHRD ക്കു കീഴിലുള്ളത്) അനുവദിക്കുന്നതു സംബന്ധിച്ചും ഈ സ്ഥാപനങ്ങളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ചുമുള്ള പേപ്പറുകള്‍. 5. IHRD യുടെ സ്ഥാപനകാര്യങ്ങള്‍ സംബന്ധിച്ച പേപ്പറുകള്‍, KSRTC , CCEK,CAPE എന്നിവയ്ക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളെ സംബന്ധിച്ച പേപ്പറുകള്‍. 6. മെഡിക്കല്‍ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍, എന്നിവയ്ക്ക് ന്യൂനപക്ഷ പദവി നിഞ്ചയിച്ചു നല്‍കുന്നതു സംബന്ധിച്ച പേപ്പറുകള്‍. 7. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെയും സെന്റര്‍ ഫോര്‍ ഇലക്ട്രോണിക് ഡിസൈന്‍ ആന്റ് ടെക്നോളജിയെയും സംബന്ധിച്ച പേപ്പറുകള്‍. 8. ടെക്നിക്കല്‍ ഹൈസ്കൂളുകള്‍, T G M T സെന്റര്‍, സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, IHRD ക്ക് കീഴിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ എന്നിവയുടെ സ്ഥാപനപരമായ കാര്യങ്ങള്‍. 9. മൂന്ന് പ്രൈവറ്റ് എയ്ഡഡ് കോളേജുകളുടെ ( MA കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം; NSS കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട് ; TKM കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം) എന്നിവയുടെ സ്ഥാപനപരമായ കാര്യങ്ങള്‍, എയ്ഡഡ് കോളേജുകളെ സംബന്ധിച്ച് AICTE ല്‍ നിന്നുമുള്ള പേപ്പറുകള്‍. 10. ബി. ടെക് ലാറ്ററല്‍ എന്‍ട്രിയും സ്റ്റേറ്റ് പ്രോജക്ട് ഫെസിലിറ്റേഷന്‍ യൂണിറ്റും സംബന്ധിച്ച പേപ്പറുകള്‍. |