(കെ) വകുപ്പ് |
||
ജോയിന്റ് സെക്രട്ടറി |
: |
|
അണ്ടര്‍ർ സെക്രട്ടറി
|
: |
ശ്രീമതി. ശ്രീദേവി ഇ. എസ് |
സെക്ഷന്‍ ഓഫീസര്‍ |
: |
ശ്രീമതി രാധാമണി അമ്മ ഒ |
ഓഫീസ് സൂപ്രണ്ട് |
: |
ശ്രീമതി. വത്സല |
അസിസ്റ്റന്റുമാര്‍ |
||
കെ 1 |
സർക്കാർ, എയ്ഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലെ അധ്യാപകരുടെ ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം, നിയമസഭാ കമ്മിറ്റികളുമായി ബന്ധപ്പെട്ട രേഖകൾ, ഔദ്യോഗിക ഭാഷ, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി മീറ്റിംഗ്, വകുപ്പിനകത്തെ ഏകീകരണം, സ്റ്റാഫ് മീറ്റിങ്ങുകൾ,ഉന്നത വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ടുമെൻറിന്റെ ഡിജിറ്റല്‍വല്‍ക്കരണം |
|
കെ 2 |
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികൾ, പദ്ധതി അവലോകനവും നിരീക്ഷണവും, വർക്കിംഗ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുക, ഗവര്‍ണേഴ്സ് അഡ്രസ്സ്, ബജറ്റ് സംഭാഷണം, വാർഷിക പദ്ധതി രൂപീകരണം, ഗ്രീൻ ബുക്ക്, മഞ്ഞ ബുക്ക്, ഇ-ലാംസ്, ഫണ്ടുകളുടെ പുന: പരിശോധന, ഫണ്ടുകളുടെ തിരിച്ചടവ്, സംസ്കൃതത്തിലേക്കുള്ള സാമ്പത്തിക സഹായം കെ.എസ്.എസ്.ടി.എമ്മുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും, കെ.സി. എച്ച്..ആറുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകള്‍,. സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എഡ്യൂക്കേഷനിൽ (സി.എ.ബി.ഇ), കേന്ദ്ര ഗവ. സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ സമ്മേളനം,
|
|
കെ 3 |
കിഫിബിയുമായി ബന്ധപ്പെട്ട പേപ്പറുകള്‍, നബാർഡ്- ആർ.ഐ.ഡി.എഫ് സ്കീമുകളുടെ മീറ്റിങ്ങുകൾ, ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകള്‍, സി ആപ്റ്റ്, ക്യാപ്റ്റൻ, എം.പി. മാരുടെ കോൺഫറൻസ്, കളക്ചര്‍മാരുടെ കോൺഫറൻസ്, വകുപ്പിലെ പലവക പേപ്പറുകള്‍, |
(എല്‍) വകുപ്പ് |
||
ജോയിന്റ് സെക്രട്ടറി |
: |
|
അണ്ടർ സെക്രട്ടറി |
: |
ശ്രീമതി. ശ്രീദേവി ഇ. എസ് |
സെക്ഷന്‍ ഓഫീസര്‍ |
: |
ശ്രീമതി മഞ്ജു എം. |
ഓഫീസ് സൂപ്രണ്ട് |
: |
ശ്രീമതി. വത്സല |
അസിസ്റ്റന്റുമാര്‍ |
||
എല്‍ 1 |
ഡബ്ല്യൂ.ബി.എ.ടി.ഇ.പി-കാനഡ ഇന്ത്യ ഇൻസ്റ്റിട്യൂഷണൽ കോ-ഓപ്പറേഷൻ പ്രോജക്ട്, സ്വിസ് സഹായ പദ്ധതി, എയ്ഡഡ് പോളിടെക്നിക്കുകൾ, പുതിയ സ്ഥാപനങ്ങൾ സ്ഥാപിക്കൽ, ഭൂമി ഏറ്റെടുക്കൽ, പോളിടെക്നിക്കുകളിലെയും ഗവ.എഞ്ചിനീയറിംഗ് കോളേജുകളിലേയും ട്രേഡ്സ്മാന്‍/ ട്രേഡ് ഇന്‍സ്ട്രക്ടേര്‍സ് എന്നിവരുടെ എല്ലാ കാര്യങ്ങളും. വാങ്ങൽ, നിർമ്മാണം, വാടക എന്നിവയുടെ ഭരണപരമായ അംഗീകാരം, സിസിഇകെ യുടെ എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങള്‍. വകുപ്പിലെ പലവക പേപ്പറുകള്‍, |
|
എല്‍ 2 |
വനിതാ പോളിടെക്നിക് കോളേജുകൾ എസ്റ്റാബ്ലിഷ്മെന്റും ബന്ധപ്പെട്ട എല്ലാ പേപ്പറുകളും വിദ്യാർത്ഥികളുടെ പരാതികളും. പ്രത്യേക നിയമങ്ങളും കോഴ്സുകളും കരിക്കുലവും അംഗീകാരവും |
|
എല്‍ 3 |
ഗവൺമെന്റു പോളിടെക്നിക്ക് കോളേജുകളുമായി ബന്ധപ്പെട്ട എല്ലാ എസ്റ്റാബ്ലിഷ്മെന്റ് പേപ്പറുകളും എഞ്ചിനീയറിംഗ് കോളേജുകളിലെ ടെക്നിക്കൽ സ്റ്റാഫുകളുമായി ബന്ധപ്പെട്ട പേപ്പറുകള്‍. |