NOVEMBER- 2019
Date Government Order  with Subject  Upload Date
30/11/2019 G.O (Rt) No.2146/2019/H.EDN
Higher Education Department-Govt Engineering College, Wayanad purchase of furniture revised administrative sanction accorded action in issuing purchase sanction by the Principal ratified orders issued
2019-12-03 
30/11/2019 G.O (Rt) No.2145/2019/H.EDN
Higher Education Department-State NSS Cell-   Permission for continuing  to Sri Deepu Krishnan A, Seln Grade Computer  Assistant   as  Lower Division Typist on Deputation basis -  sanctioned orders issued
2019-12-03 
30/11/2019 G.O (Rt) No.2144/2019/H.EDN
Higher Education Department-Journey of Sri Anil Kumar Section Officer Higher Education Dept to the O/o Advocate General Ernakulam in connection with O A (E) 2005/2019 expost facto sanction accorded orders issued
2019-12-02
28/11/2019 G.O (Rt) No.2143/2019/H.EDN
Higher Education Department-
2019-12-02
28/11/2019 G.O (Rt) No.2138/2019/H.EDN
Higher Education Department-
2019-12-02
28/11/2019 G.O (Rt) No.2135/2019/H.EDN
Higher Education Department-DCE - Administrative sanction for purchase of bus to CHMKM Govt Arts & Science College, Koduvally sanction accorded orders issued
2019-12-02
28/11/2019 G.O (Rt) No.2133/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ,സീനിയര്‍ ക്ലാര്‍ക്കായ ശ്രീമതി. ബിനി ചിന്നപ്പന്‍ ന് ശുന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു..
2019-12-02
28/11/2019 G.O (Rt) No.2132/2019/H.EDN
Higher Education Department- കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ജീവനക്കാര്യം - തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജിലെ ഗ്രേഡ് 3 ലൈബ്രേറിയന്‍ തസ്തികയും സെക്രട്ടറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ഗ്രേഡ് 4 ലൈബ്രേറിയന്‍ തസ്തികയും പരസ്പരം മാറ്റികൊണ്ടും ഗ്രേഡ് 3 ലൈബ്രേറിയന്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-29 
28/11/2019 G.O (Rt) No.2131/2019/H.EDN
Higher Education Department-Govt Law Colleges - Transfer and posting in the post of Asst Professor sanctioned orders issued
2019-12-02
28/11/2019 G.O (Rt) No.2130/2019/H.EDN
Higher Education Department-Govt Law College - Interest free medical Advance in respect of Smt Sudha T P Asst Prof regularised orders issued
2019-12-02
28/11/2019 G.O (Rt) No.2128/2019/H.EDN
Higher Education Department-CC (C) 472/2018 filed by BSD Education Society - Deputation of Smt Swapna P Under Secretary to the O/o Advocate General Ernakulam expost facto sanction accorded orders issued
2019-12-02
28/11/2019 G.O (Rt) No.2127/2019/H.EDN
Higher Education Department-കോളേജ് വിദ്യാഭ്യാസം - പത്തനംതിട്ട ജില്ലയിലെ ഇതന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജിന്റെ സ്ഥലമെടുക്കുന്നതിനുള്ള പ്രൊപ്പോസലിന് ഭരണാനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-29
28/11/2019 G.O (Rt) No.2125/2019/H.EDN
Higher Education Department-Govt Law College Kozhikode - Sri Saji Kumar N L Asst Prof period of waiting for posting regularised orders issued
2019-12-02
28/11/2019 G.O (Rt) No.2123/2019/H.EDN
Higher Education Department-എൻ‌സി‌സി- സെയിലിംഗ് / സൈക്ലിംഗ് പര്യവേഷണങ്ങൾ ഉൾപ്പെടെ വിവിധ ക്യാമ്പുകളിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കും അസോസിയേറ്റ് എൻ‌സി‌സി ഓഫീസർമാർക്കും (ANOs) മെസസിംഗ് അലവൻസ് ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-28 
28/11/2019 G.O (Rt) No.2122/2019/H.EDN
Higher Education Department-സ്വകാര്യ എയ്ഡഡ് കോളേജുകള്‍ - തിരുവനന്തപരും എം.ജി.കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ്  പ്രൊഫസറായ ഡോ. എ​ന്‍. ഗോപകുമാറിനെ കേരള സര്‍വ്വകലാശാലയില്‍ പരീക്ഷാ കണ്‍ട്രോളറായി സേവനമനുഷ്ഠിക്കുന്നതിലേയ്ക്കായി നിലവിലെ ചുമതലകളില്‍ നിന്ന് വിടുതല്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-28 
28/11/2019 G.O (Rt) No.2120/2019/H.EDN
Higher Education Department-സ്റ്റേറ്റ് ലെവല്‍ - എന്‍.എസ്.എസ്. സെല്‍ - കേരളത്തില്‍ നിന്നും 2020 ലെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്ക് ട്രാക്ക് സ്യൂട്ട് ഷൂസ് എന്നിവ വാങ്ങുന്നതിനുള്ള തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
2019-11-29 
28/11/2019 G.O (Rt) No.2119/2019/H.EDN
Higher Education Department-   സാങ്കേതിക വിദ്യാഭ്യാസം - G.O. (Rt) 1996/2019 / H Edn dt 08.11.2019 മരവിപ്പിച്ചു ഉത്തരവ് പുറപ്പെടുവിച്ചു
2019-11-28
27/11/2019 G.O (Rt) No.2118/2019/H.EDN
Higher Education Department-സ്വകാര്യ എയ്ഡഡ് കോളേജുകള്‍ - കൊച്ചിന്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീമതി. നയന ജോസ്.സി.യ്ക്ക് കെ.എസ്.ആര്‍.ഭാഗം 1 ചട്ടം 88 പ്രകാരം പഠനാവശ്യത്തിന് ശ്യൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-28 
27/11/2019 G.O (Rt) No.2117/2019/H.EDN
Higher Education Department-കോളേജ് വിദ്യാഭ്യാസം - ജീവനക്കാര്യം - എറണാകുളം മഹാരാജാസ് കോളേജിലെ മ്യൂസിക് വിഭാഗം - അദ്ധ്യാപകരായ ശ്രീ.വിമല്‍ മേനോന്‍. ജെ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്ര്യൂണലില്‍ ഫയല്‍ ചെയ്ത ഒ.എ.നം. 1988/17 – നമ്പര്‍ കേസിലെ 14.6.2019 തീയതിയിലെ വിധിന്യായം പാലിച്ച് ഉത്തരവാകുന്നു
 
27/11/2019 G.O (Rt) No.2116/2019/H.EDN
Higher Education Department-Technical Education Final order in OA No.1217/19 filed by Sri Jijeesh HV before the KAT complied with orders issued
2019-11-28 
27/11/2019 G.O (Rt) No.2114/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ആയ ശ്രീമതി. ബിന്ദുമോള്‍ക്ക്  ശ്യൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു
2019-11-27
26/11/2019 G.O (Rt) No.2113/2019/H.EDN
Higher Education Department- എൻ‌സി‌സി വകുപ്പ് - കെ‌എ‌ടിക്ക് മുമ്പായി ശ്രീ സെബാസ്റ്റ്യൻ പി വി എൻ‌സി‌സി വകുപ്പ് സമർപ്പിച്ച ഒ‌എ (ഇകെഎം) 1920/19 ലെ dt.19 / 07/19 വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-28
26/11/2019 G.O (Rt) No.2112/2019/H.EDN
Higher Education Department-എന്‍.സി.സി. വകുപ്പ് - എറണാകുളം ജില്ല പി.എസ്. സി. ഓഫീസറുടെ നിയമന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ എന്‍.സി.സി. വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമന ഉത്തരവ്  ലഭിച്ച ശ്രീ. കൃഷ്ണദാസ് കെ.എസ്. ന് (കൊല്ലേഴത്ത്, നീണ്ടൂര്‍, വടക്കേക്കര, എറണാകുളം) ജോലിയില്‍ പ്രവേശിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവാകുന്നു.
2019-11-27 
25/11/2019 G.O (Rt) No.2107/2019/H.EDN
Higher Education Department- പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്തുവരുന്ന ശ്രീ ബിനു.എം.ആറിന് അന്യത്ര സേവന കലാവധി ദീര്‍ഘിപ്പിച്ചു നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-27 
25/11/2019 G.O (Rt) No.2105/2019/H.EDN
Higher Education Department- തിരുവനന്തപുരം ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജിൽ സോഫ്റ്റ്വെയർ വാങ്ങുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-27
25/11/2019 G.O (Rt) No.2104/2019/H.EDN
Higher Education Department- സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിഗ് കോളേജില്‍ ട്രേഡ്സ്മാനായ ശ്രീ. കെ. സി. പ്രജീഷിന്റെ ചികിത്സാര്‍ത്ഥം ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-27
25/11/2019 G.O (Rt) No.2100/2019/H.EDN
Higher Education Department-കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ജീവനക്കാര്യം - ശ്രീമതി. ഷിംന പ്രേം എം.വി. യുടെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തികയിലെ താല്ക്കാലിക നിയമനം ക്രമവത്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-11-26
25/11/2019 G.O (Rt) No.2099/2019/H.EDN
Higher Education Department-K.R.Narayanan Institute of Visual Science and Arts, Kottayam release of funds sanctioned orders issued
2019-11-25
25/11/2019 G.O (Rt) No.2098/2019/H.EDN
Higher Education Department-കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ജീവനക്കാര്യം - ശ്രീമതി. വാഹിദ ബീഗം റ്റി യുടെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തികയിലെ താല്ക്കാലിക നിയമനം ക്രമവത്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-26
25/11/2019 G.O (Rt) No.2097/2019/H.EDN
Higher Education Department- സാങ്കേതിക വിദ്യാഭ്യാസം - സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾക്കായി വിവിധ ഇനങ്ങൾ  വാങ്ങുന്നതിനു ഭരണപരമായ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-27 
25/11/2019 G.O (Rt) No.2096/2019/H.EDN
Higher Education Department-എന്‍.സി.സി. - റിപ്പബ്ലിക് ഡേ ക്യാമ്പില്‍ പങ്കെടുക്കുന്ന എന്‍.സി.സി. കേഡറ്റിന് അനുവദിച്ചുവരുന്ന സാമ്പത്തികാനുകൂല്യത്തിന്റെ നിരക്ക് ഉയര്‍ത്തികൊണ്ടും, ടി സാമ്പത്തിക ആനുകൂല്യം TSC/AINSC/AIVSC/YEP എന്നീ ക്യാമ്പുകളില്‍ പഹ്കെടുക്കുന്ന കേഡറ്റുകള്‍ക്ക് കൂടി ബാധകമാക്കികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-11-26
24/11/2019 G.O (Rt) No.2095/2019/H.EDN
Higher Education Department-  സാങ്കേതിക വിദ്യാഭ്യാസം - കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബിനുമോള്‍ ടോമിന, കല, വാസ്തുവിദ്യ, പൈതൃകം എന്നിവകള്‍ സംബന്ധിയായി മാധ്യമങ്ങളിലും, ക്യൂറേറ്റ് പരിപാടികളിലും ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് അനുമതി നല്‍കി ുത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-27 
24/11/2019 G.O (Rt) No.2092/2019/H.EDN
Higher Education Department-IHRD repair works of buildings in institutions Administrative sanction accorded orders issued
2019-11-26
23/11/2019 G.O (Rt) No.2090/2019/H.EDN
Higher Education Department-കേരളത്തിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ശ്രീമതി അർഷ സതീസൻ സമർപ്പിച്ച WP (സി) 4310/19 27.02.2019  ലെ  വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-25 
23/11/2019 G.O (Rt) No.2089/2019/H.EDN
Higher Education Department-എൻ‌സി‌സി വകുപ്പ് - 2020 ജനുവരിയിൽ  ന്യൂഡൽഹിയിൽനടക്കുന്ന റിപ്പബ്ലിക് ഡേ ക്യാമ്പിനും പ്രധാനമന്ത്രി റാലിക്കും വേണ്ടിയുള്ള ചെലവ് - ഭരണപരമായ അനുമതി ഉത്തരവുകൾ പുറപ്പെടുവിച്ചു
2019-11-25 
23/11/2019 G.O (Rt) No.2087/2019/H.EDN
Higher Education Department- സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നോണ്‍ ടെക്നിക്കല്‍ അറ്റന്ഞഡര്‍ ശ്രീ. ശിവദാസന്‍ കെ.കെ.യുടെ പലിശരഹിത ചികില്‍സാവായ്പ ക്രമീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-25
22/11/2019 G.O (Rt) No.2085/2019/H.EDN
Higher Education Department-Deputation of Sri Anil Kumar T Section Officer Higher Edn Dept Govt Secretariat Thiruvananthapuram to the O/o Advocate General Ernakulam sanctioned orders issued
2019-11-25 
22/11/2019 G.O (Rt) No.2084/2019/H.EDN
Higher Education Department-പതിനാലാം കേരള നിയമസഭ – പതിനാറാം സമ്മേളനം  - നക്ഷത്ര ചിഹ്നമിട്ട ചൊദ്യം നമ്പര്‍ 303 - തീര്‍പ്പാക്കിയത് - സംബന്ധിച്ച്
2019-11-25 
22/11/2019 G.O (Rt) No.2083/2019/H.EDN
Higher Education Department-കോളേജ് വിദ്യാഭ്യാസം - ജീവനക്കാര്യം - തിരുവനന്തപരും യുണിവേഴ്സിറ്റി കോളേജ് ബയോ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയായിരുന്ന ഡോ.മായാ മാധവന്‍ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OZ 1547യ2019 ലെ 30.07.2019 ലെ വിധിന്യായം പാലിച്ച് ുത്തരവ് പുറപ്പെടുവിക്കുന്നു..
2019-11-25
22/11/2019 G.O (Rt) No.2082/2019/H.EDN
Higher Education Department- സര്‍ക്കാര്‍ സംഗീത കോളേജ് - ജീവനക്കാര്യം - ശ്രീ.അനില്‍ കുമാര്‍ പി, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-25
22/11/2019 G.O (Rt) No.2081/2019/H.EDN
Higher Education Department- ഗവൺമെന്റ് ലോ കോളേജ് എറണാകുളം - ലിന അക്ക മാത്യു അസി. പ്രൊഫ.  റിസർച്ച് ഗൈഡ്    ആയി ജോലി ചെയ്യുന്നതിന്  നിരാക്ഷേപസാക്ഷ്യപത്രം   നൽകി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-25
22/11/2019 G.O (Rt) No.2080/2019/H.EDN
Higher Education Department- സാങ്കേതിക വിദ്യാഭ്യാസം വകുപ്പ് - ജീവനക്കാര്യം - ചേലക്കര ഗവ. പോളിടെക്നിക് കോളേജിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ശ്രീ. ജോണ്‍ പി.എ, ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ്  ട്രിബ്യൂണല്‍, മുമ്പാകെ ഫയല്‍ ചെയ്ത OA (Ernakulam) 1089/2019 ലെ 04/7/2019 തീയതിയിലെ വിധി നടപ്പിലാക്കി ഉത്തരവാകുന്നു.
2019-11-25
22/11/2019 G.O (Rt) No.2079/2019/H.EDN
Higher Education Department- സാങ്കേതികം - പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്തു വരുന്ന ശ്രീമതി. ബീന.ജി യുടെ അന്യത്രസ്േവന കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കികൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-26
22/11/2019 G.O (Rt) No.2078/2019/H.EDN
Higher Education Department- സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - 2019 ലെ പൊതുസ്ഥലമാറ്റം - ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് സ്ഥലമാറ്റം അനുവദിച്ച് കൊണ്ട് ുത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-25 
22/11/2019 G.O (Rt) No.2075/2019/H.EDN
Higher Education Department-Thunchathezhuthachan Malayalam University Release of Grant in Aid sanction accorded orders issued
2019-11-25
22/11/2019 G.O (Rt) No.2074/2019/H.EDN
Higher Education Department- കുസാറ്റ് - ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സ്റ്റഡീസ് ഗ്രാന്റ് ഇൻ എയ്ഡ് 2019-20 സാമ്പത്തിക വർഷത്തിലെ  ത്രൈമാസത്തിനുള്ള നോൺ പ്ലാൻ ഗ്രാന്റ് അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചു
2019-11-25
22/11/2019 G.O (Rt) No.2073/2019/H.EDN
Higher Education Department-SSUS -  ഗ്രാന്റ് ഇൻ എയ്ഡ് നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-28 
21/11/2019 G.O (Rt) No.2072/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസം  - സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക്  സ്ഥലം മാറ്റം നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-11-21 
21/11/2019 G.O (Rt) No.2070/2019/H.EDN
Higher Education Department-echnical Education  Final order dt 30/11/18 in OA(EKM)  No 2230/2018  filed by Sri Sureshbabu M A, Workshop Instructor, Govt Higher Secondary school, Kodungalloor Thrissur before KAT complied with orders issued
2019-11-21
21/11/2019 G.O (Rt) No.2069/2019/H.EDN
Higher Education Department-Kannur University Release of Plan grant for second quarter for the financial year 2019-20 sanctioned orders issued
2019-11-21 
21/11/2019 G.O (Rt) No.2068/2019/H.EDN
Higher Education Department-Deputation of Dr Poornima N SLQAC Co-ordinator Meeting of Commissioners/ Directors of Higher Education/ Head of SLQAC Units on 03.06.2019 expost facto sanction accorded orders issued
2019-11-21 
21/11/2019 G.O (Rt) No.2067/2019/H.EDN
Higher Education Department-CUSAT - release of plan grant for second quarter in the financial year 2019-20 sanctioned orders issued
2019-11-21 
20/11/2019 G.O (Rt) No.2066/2019/H.EDN
Higher Education Department-DCE - Smt Raphika P M Asst Prof MES College Marampally foreign visit sanction accorded orders issued
2019-11-21 
20/11/2019 G.O (Rt) No.2065/2019/H.EDN
Higher Education Department-Sri Nandajan P C., Asst Prof. MES College Nedumkandam foreign visit sanction accorded orders issued
2019-11-21 
20/11/2019 G.O (Rt) No.2064/2019/H.EDN
Higher Education Department-Collegiate Education permission to Smt Shemi P M Asst Prof MES College Marampally foreign visit sanction accorded orders issued
2019-11-21 
20/11/2019 G.O (Rt) No.2063/2019/H.EDN
Higher Education Department-Kannur University Additional fund to Kannur University for conducting the 80th Indian History Congress released orders issued
2019-11-21 
20/11/2019 G.O (Rt) No.2062/2019/H.EDN
Higher Education Department-University of Kerala - Grant in aid Non Plan grant for the month of November 2019- release of funds sanctioned orders issued
2019-11-21 
20/11/2019 G.O (Rt) No.2061/2019/H.EDN
Higher Education Department-SSUS - release of Plan grant for the second quarter in the financial year 2019-20 sanctioned orders issued
2019-11-21 
20/11/2019 G.O (Rt) No.2059/2019/H.EDN
Higher Education Department-M.G.University Grant in aid Non Plan grant for the month of November 2019 release of fund sanctioned orders issued'
2019-11-21 
20/11/2019 G.O (Rt) No.2058/2019/H.EDN
Higher Education Department-University of Calicut - Grant in aid Non Plan Grant for the month of November 2019 release of fund sanctioned orders issued
2019-11-21 
20/11/2019 G.O (Rt) No.2057/2019/H.EDN
Higher Education Department-CUSAT - - Grant in aid - Non Plan Grant for the month of November 2019 payment sanctioned orders issued
2019-11-21 
20/11/2019 G.O (Rt) No.2056/2019/H.EDN
Higher Education Department-Kannur University - Grant in aid Non Plan Grant for the month of November 2019 release of fund sanctioned orders issued
2019-11-21 
20/11/2019 G.O (Rt) No.2055/2019/H.EDN
Higher Education Department-സ്റ്റേറ്റ് എന്‍.എസ്.എസ്. സെല്‍ - വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം എന്‍.എസ്.എസ്. പര്ോഗ്രാം കോ.ഓര്‍ഡിനേറ്ററായ  ശ്രീ. രഞ്ജിത്ത് പി. യുടെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിലുള്ള നിയമന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-21 
19/11/2019 G.O (Rt) No.2054/2019/H.EDN
Higher Education Department-Technical Education purchase of 32 numbers of laptops  for Govt Engineering College Kannur purchase sanction accorded orders issued
2019-11-21 
19/11/2019 G.O (Rt) No.2053/2019/H.EDN
Higher Education Department-സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ വാച്ച്മാന്‍ ആയ ശ്രീ. ദിലീപ് കുമാര്‍ എം.കെ യുടെ മകളുടെ ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
2019-11-21 
19/11/2019 G.O (Rt) No.2052/2019/H.EDN
Higher Education Department-സാങ്കേതികം - നെയ്യാറ്റിന്‍കര പോളിടെക്നിക് കോളേജിലെ വാച്ച്മാനായ ശ്രീ.എസ്.വിഷ്ണുവിന് പഠനാവശ്യത്തിനായി  ശൂന്യവേതനാവധി അനുവദിച്ച്കൊണ്ട് ഉത്തരവാകുന്നു
2019-11-21 
16/11/2019 G.O (Rt) No.2046/2019/H.EDN
Higher Education Department-Technical Education - Sri Vimal Victor, St Marys Polytechnic College Palakkad - institution changed orders issued
2019-11-18
16/11/2019 G.O (Rt) No.2044/2019/H.EDN
Higher Education Department-Plan Proposals Working group meeting Administrative sanction various Plan Schemes 2019-20 sanction accorded orders issued  (w.g. meeting 09.10.2019)
2019-11-21
16/11/2019 G.O (Rt) No.2043/2019/H.EDN
Higher Education Department- കോളേജ് വിദ്യാഭ്യാസം - ന്യൂ ഇനിഷ്യേറ്റീവ് പ്രോഗ്രം - FLAIR പദ്ധതിയുടെ ഭാഗമായി വിദേശ സര്‍വ്വകലാശാലകളില്‍ LEAD (Leadership Building for Elected Student Representatives in Government colleges) Induction Training ന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-19
16/11/2019 G.O (Rt) No.2042/2019/H.EDN
Higher Education Department-Institute for the Study of Developing Area (ISDA) financial assistant 2019-20 Administrative sanction accorded orders issued
2019-11-19
16/11/2019 G.O (Rt) No.2041/2019/H.EDN
Higher Education Department- ശ്രീ. ശങ്കര്‍ മോഹനെ കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  വിഷ്യല്‍ സയന്‍സ് ആന്റ് ആര്‍ട്സിന്റെ ഡയറക്ടറായി രണ്ടു വര്‍ഷത്തേയ്ക്ക് നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-16
16/11/2019 G.O (Rt) No.2040/2019/H.EDN
Higher Education Department-ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് - പാര്ട്ട് ടൈം കോഴ്സ് നടത്തിപ്പിനായി അനുവദിച്ച തസ്തികകള്‍ പ്രധാന ഓഫീസിലേയ്ക്ക് പുനര്‍ വിന്യസിച്ചു നല്കിതകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-18 
15/11/2019 G.O (Rt) No.2039/2019/H.EDN
Higher Education Department-തിരുവനന്തപുരം നെടുമങ്ങാട് മഞ്ച ഗവണ്മെചന്റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ ഓഫീസ് അറ്റഡന്റായ ശ്രീ. മനോജ് എന്‍- ന്റെ പിതാവിന്റെ ചികിത്സക്കായി പലിശരഹിത ചികിത്സാവായ്പ ഉനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-18 
15/11/2019 G.O (Rt) No.2038/2019/H.EDN
Higher Education Department-Centre for Advanced Legal Studies and Research release of grant in Aid for the year 2019-20 sanction accorded orders issued
2019-11-22
15/11/2019 G.O (Rt) No.2036/2019/H.EDN
Higher Education Department-കണ്ണൂര്‍ ഗവണ്മെ ന്റ് ടെക്ക്നിക്കല്‍ ഹൈസ്ക്കൂളിലെ നൈറ്റ് വാച്ച്മാന്‍ ആയ ശ്രീ. എം.കെ നിഷാദിന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് കൊണ്ട് ഉത്തരവാകുന്നു.
2019-11-18 
15/11/2019 G.O (Rt) No.2034/2019/H.EDN
Higher Education Department-Technical Education - Annual Plan 2019-20 Govt Polytechnic Colleges - various works Administrative sanction & purchase sanction accorded orders issued
2019-11-18
14/11/2019 G.O (Rt) No.2031/2019/H.EDN
Higher Education Department-കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്സി ല്‍ - ആറാം സ്റ്റേറ്റ് ലൈബ്രറി കൗണ്സികല്‍ രൂപീകരണം - താലൂക്ക്, ജില്ലാ, സ്സ്ഥാനതല തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിലേയ്ക്ക് റിട്ടേണിംഗ് ഓഫീസര്മാ രായി നിയമിക്കപ്പെടുന്ന സര്ക്കാ ര്‍ ഉദ്യോഗസ്ഥരുടെ സേവനം വിട്ടു നല്കുരന്നതിന് അനുമതി നല്കിക ഉത്തരവാകുന്നു.
2019-11-16
14/11/2019 G.O (Rt) No.2030/2019/H.EDN
Higher Education Department-കോളേജ് വിദ്യാഭ്യാസം - സ്വകാര്യ എയ്ഡഡ് കോളേജുകള്‍ - ആലുവ യു.സി.കോളേജ് ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. ജസ്റ്റിന്‍.ആര്‍. നായഗം ജപ്പാനിലെ ടോക്കിയോവില്‍ വച്ച് നടന്ന International Service Learning Conference -ല്‍ പങ്കെടുത്ത നടപടി സാധൂകരിച്ച് നല്കിയ ഉത്തരവാകുന്നു.
2019-11-16
14/11/2019 G.O (Rt) No.2029/2019/H.EDN
Higher Education Department-കോളേജ് വിദ്യാഭ്യാസം - സ്വകാര്യ എയ്ഡഡ് കോളേജ് - പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജി ഹിസ്റ്ററി വിഭാഗം അധ്യാപകര്‍ ഡോ. എസ്. പ്രദീപ് ഇന്ഡ്യോിനേഷ്യയില്‍ വച്ച് നടന്ന International Conference On Language, Society and Culture in Aisian Contexts (LSCAC 2016) പങ്കെടുത്ത നടപടി സാധൂകരിച്ച് നല്കിി ഉത്തരവാകുന്നു.
2019-11-16 
14/11/2019 G.O (Rt) No.2028/2019/H.EDN
Higher Education Department-കോളേജ് വിദ്യാഭ്യാസം - സ്വകാര്യ എയ്ഡഡ് കോളേജ് - കോട്ടയം സി.എം.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അഞ്ചു സൂസന്‍ ജോര്ജ്ജ് യു.കെ.യിലെ Scotland ല്‍ വച്ച് നടന്ന IASSIDD 2019 CONGRESS -ല്‍ പങ്കെടുത്ത നടപടി സാധൂകരിച്ച് നല്കിു ഉത്തരവാകുന്നു.
2019-11-16 
13/11/2019 G.O (Rt) No.2026/2019/H.EDN
Higher Education Department-ഹരിപ്പാട് ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ സീനിയര്‍ ക്ലാര്ക്കാ്യ ശ്രീ. അരവിന്ദാക്ഷന്‍ നായരുടെ ചികിത്സ ചെലവ് - പ്രതിപൂരണം ചെയ്തുകൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-18 
13/11/2019 G.O (Rt) No.2018/2019/H.EDN
Higher Education Department-Private aided colleges permission to Sri Maheen M Asst Prof TKM College of Arts & Science Kollam for attending IN conference  sanction accorded orders issued
2019-11-29 
13/11/2019 G.O (Rt) No.2017/2019/H.EDN
Higher Education Department-Reconstitution of State Level Quality Assurance Cell in Rashtriya Uchchatat Shiksha Abhiyan - Nomination of members sanction accorded orders issued
2019-11-16
13/11/2019 G.O (Rt) No.2015/2019/H.EDN
Higher Education Department-Collegiate Education Dr. Suhail P K,  Asst Prof.  Govt College Kasargode - foreign visit sanction accorded orders issued
2019-11-13
12/11/2019 G.O (Rt) No.2014/2019/H.EDN
Higher Education Department-തിരുവനന്തപുരം ഗവണ്മെ ന്റ് ആര്ട്സ്ത കോളേജില്‍ M/s KEXCON -ല്‍ നിന്നും ഒരു വര്ഷ്ത്തെ കരാര്‍ വ്യവസ്ഥയില്‍ രണ്ട് സെക്യുരിറ്റി ഗാര്ഡു്കളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി നല്കി് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-16 
11/11/2019 G.O (Rt) No.2013/2019/H.EDN
Higher Education Department-Technical Education - purchase of 15 Nos of Desktop computers, Govt Engineering college Wayanad purchase sanction accorded orders issued
2019-11-15
11/11/2019 G.O (Rt) No.2011/2019/H.EDN
Higher Education Department-Commonpool Library Service - Smt Kumari Sheela B, SIO - pensionery benefits released orders issued
2019-11-12
11/11/2019 G.O (Rt) No.2010/2019/H.EDN
Higher Education Department-Commonpool Library service - Smt Meera K S, Librarian Gr II, Govt Medical College Thrissur probation declared orders issued
2019-11-12
11/11/2019 G.O (Rt) No.2008/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-
കോമണ്പൂിള്‍ ലൈബ്രറി സര്വ്വീ സ് - ജീവനക്കാര്യം - ശ്രീമതി നിഖില്‍ കെ ജോസഫ് , ലൈബ്രേറിയന്‍ ഗ്രേഡ് 3, ഗവണ്മെനന്റ് വനിതാ പോളിടെക്നിക് കോളേജ് എറണാകുളം - ലൈബ്രേറിയന്‍ ഗ്രേഡ് 3 തസ്തികയിലെ പ്രൊബേഷന്‍ പൂര്ത്തീ കരിച്ചതായി പ്രഖ്യാപിച്ച്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-06
06/11/2019 G.O (Rt) No.2003/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-
സാങ്കേതിക വിദ്യാഭ്യാസം - എഞ്ചിനീയറിംഗ് തിരുവനന്തപുരം കോളേജിൽ ലൂപ്പ് ലബോറട്ടറിയിൽ ഒരു ഹാർഡ്‌വെയർ സ്ഥാപിക്കുക, സാങ്കേതിക വകുപ്പില്‍  ഫർണിച്ചറുകൾ വാങ്ങുക, ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ്  കോളേജിന് സ്റ്റീൽ ഫർണിച്ചറുകൾ വാങ്ങുക.  ഭരണാനുമതി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
2019-11-06 
06/11/2019 G.O (Rt) No.2001/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-
സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - തിരുവനന്തപുരം എഞ്ചിനീയിറിംഗ് കോളേജിലെ 11 ഗ്രേഡ് ഇന്സ്ട്ര ക്ടര്‍ ആയ ശ്രീ. അബ്ദുള്‍ ജലീല്‍ പി.എം. ന്റെ മകള്ക്ക്ട തിരുവനന്തപുരം റീജിയണല്‍ കാന്സ്ര്‍ സെന്ററില്‍ T Lymphoblastic Leukemia ചികിസ്തയ്ക്കായി അനുവദിച്ച 3,00,000/- രൂപയുടെ പലിശരഹിത ചികില്സാംവായ്പ ക്രമീകരിച്ച് നല്കുuന്നതിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറ്ക്ക് അനുമതി നല്കില ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-11-06
06/11/2019 G.O (Rt) No.2000/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-സാങ്കേതിക വിദ്യാഭ്യാസം - സോണി എഫ് 55 ഡിജിറ്റൽ ക്യാമറയ്‌ക്കായി ഒരു സൂം ലെൻസും മറ്റ് ആക്‌സസറികളും വാങ്ങുന്നതിന് ഭരണപരമായ അനുമതിയും വാങ്ങൽ അനുമതിയും അഞ്ച് ശബ്ദ റെക്കോർഡിംഗിനായി ബാറ്ററികളുള്ള വയർലെസ് മൈക്രോഫോൺ കിറ്റുകളും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് കോട്ടയം അനുമതി നൽകി
ഉത്തരവ് പുറപ്പെടുവിച്ചു.
2019-11-06 
06/11/2019 G.O (Rt) No.1987/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-സാങ്കേതിക വിദ്യാഭ്യാസം - ബി ടെക് കോഴ്സ് പൂർത്തിയാകുന്നതുവരെ ജൂനിയർ ഇൻസ്ട്രക്ടർ ശ്രീ സാമുവൽ ഡി സാഗർ -താൽക്കാലികമായി വട്ടിയൂർകാവിലെ സെൻട്രൽ പോളിടെക്നിക്കിലേക്ക് സ്ഥലംമാറ്റം നല്‍കി ഉത്തരവു പുറപ്പെടുവിച്ചു
2019-11-06
06/11/2019 G.O (Rt) No.1981/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-പാലക്കാട് അസോ പ്രൊഫ. ശ്രീ കിരൺ കെ ആർ, എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി  ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടറായി നിയമിച്ചു
2019-11-06
04/11/2019 G.O (Rt) No.1979/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-ഡിസി ഇ -  ഗവൺമെന്റ് വിമൻസ് കോളേജിലും ചാലക്കുടിയിലെ പി എം ഗവൺമെന്റ് കോളേജിലും നടത്തിയ ദേശീയ സെമിനാർ - പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്ക്  യാത്രാ അലവൻസിനായി ഫണ്ട് അനുവദിക്കുന്നതിനുള്ള അനുമതി  നല്‍കി ഉത്തരവു പുറപ്പെടുവിച്ചു
2019-11-06
04/11/2019 G.O (Rt) No.1978/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-കോമൻ‌പൂൾ ലൈബ്രറി സേവനം - ശ്രീ റോണി സെബാസ്റ്റ്യൻ, ലൈബ്രേറിയൻ ഗ്രേഡ്  II ഗവൺമെന്റ് മെഡിക്കൽ കോളേജ് മഞ്ജേരി -  ലൈബ്രേറിയൻ gr 2 തസ്തികയിൽ പ്രൊബേഷൻ പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.
2019-11-06
04/11/2019 G.O (Rt) No.1973/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-സാങ്കേതിക വിദ്യാഭ്യാസം ശ്രീ സഫീർ ബാബു ടി  കോളേജ് ഓഫ് എഞ്ചിനീയറിംഗ് പാലക്കാട് വിദേശയാത്ര, അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ച
2019-11-06
04/11/2019 G.O (Rt) No.1971/2019/H.EDN
കോമൺ‌പൂൾ ലൈബ്രറി സർവീസ് ശ്രീ സുധീന്ദ്രൻ ജി കമ്പ്യൂട്ടർ അസിസ്റ്റന്റ്  ഒഎ ഇ കെഎം 861/18 ഉത്തരവുകളുമായി ബന്ധപ്പെട്ട്  ഡെപ്യൂട്ടേഷനിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പോകുന്നതിനു അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിച്ചു 
2019-11-04
04/11/2019 G.O (Rt) No.1971/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-സാങ്കേതിക വിദ്യാഭ്യാസം - ഡോ. കെ. രാമചന്ദ്രൻ അസ്സോസിയേറ് പ്രൊഫ.  വിദേശ യാത്ര.  അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ച
2019-11-04
03/11/2019 G.O (Rt) No.1970/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-സാങ്കേതിക വിദ്യാഭ്യാസം - രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം 35  ഹൈ എൻഡ് വർക്ക്സ്റ്റേഷൻ വാങ്ങൽ അനുമതി നൽകി  ഉത്തരവു പുറപ്പെടുവിച്ചു
2019-11-04
03/11/2019 G.O (Rt) No.1968/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-സാങ്കേതിക വിദ്യാഭ്യാസം - ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട് - പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ലാബ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങൽ പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
2019-11-05 
02/11/2019 G.O (Rt) No.1967/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-കോമൺ‌പൂൾ ലൈബ്രറി സേവനം - ശ്രീ സജിത് എം, ലൈബ്രേറിയൻ ഗ്രി I ഗവൺമെന്റ് ഡെന്റൽ കോളേജ് കോഴിക്കോട് - പ്രൊബേഷൻ പ്രഖ്യാപിച്ച ഉത്തരവ് പുറപ്പെടുവിച്ചു
2019-11-05 
01/11/2019 G.O (Rt) No.1966/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-എംജി യൂണിവേഴ്സിറ്റി - ഡോ. ഇ വി രാമസ്വാമി, പ്രൊഫസർക്ക്  വിദേശ സന്ദർശന അനുമതി നൽകി  ഉത്തരവാകുന്നു.
2019-11-02 
01/11/2019 G.O (Rt) No.1965/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്-ടെക്നിക്കൽ -ഡോ. കെ. ഇ. റെബി റോയ് അസി. പ്രൊഫ. ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൊല്ലം വിദേശ സന്ദർശന അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു
2019-11-02 
01/11/2019 G.O (Rt) No.1962/2019/H.EDN
ഉന്നത വിദ്യാഭ്യാസ വകുപ്പ്  -ഡിസിഇ -     കട്ടപ്പന ഗവ. കോളേജിൽ ഓഫീസ് അറ്റെൻഡന്റായി സേവനമനുഷ്ഠിക്കുന്ന    ശ്രീ രാഹുൽ ആർ പ്രവേശന പരീക്ഷണ കമീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷന്റെ അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റായി നിയമിച്ചു ഉത്തരവ് പുറപ്പെടുവയ്ക്കുന്നു
2019-11-04